Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dead In Hostel

Kannur

ന​ഴ്‌​സ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ

ത​ല​ശേ​രി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സി​നെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം അ​ഷ്ട​മു​ടി സ്വ​ദേ​ശി​നി അ​ലീ​ന സാ​ബു (25) വി​നെ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി 8.30 ന്​ടെ​മ്പി​ൻ ഗേ​റ്റി​ന​ടു​ത്ത ഹോ​സ്റ്റ​ൽ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ട്രെ​യി​നി ന​ഴ്‌​സാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു അ​ലീ​ന. പ്ര​ണ​യ നൈ​രാ​ശ്യ​മാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന സൂ​ച​ന​ക​ൾ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യ കു​റി​പ്പും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up